NCT
KeralaNewsThrissur News

തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം റാപ്പർ വേടന്.

തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം റാപ്പർ വേടന് (ഹരിൺദാസ് മുരളി). ഒരു ലക്ഷം രൂപയും ശില്പ‌വും പ്രശസ്തി പത്രവുമാണ് അവാർഡ്. വായനാദിനമായ ജൂൺ 19നു വൈകീട്ട് നാലിനു സ്നേഹതീരത്ത് കെ.സി. വേണുഗോപാൽ എംപി അവാർഡ് സമ്മാനിക്കും.

Related posts

തൃശൂരിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു.

murali

സി സി മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും; സിപിഐയില്‍ നിന്ന് രാജിവെച്ചു.

murali

യുവാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശികൾ അറസ്റ്റിൽ.

murali
error: Content is protected !!