NCT
KeralaNewsThrissur News

കാപ്പ ഉത്തരവ് ലംഘിച്ച കയ്‌പമംഗലം സ്വദേശിയും, കൂട്ടാളിയും അറസ്‌റ്റിൽ.

കയ്‌പമംഗലം : കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ ആളെ കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്‌മൻ (25)നെയാണ് കയ്‌പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുസ്‌തഫയെ(46)യും അറസ്‌റ്റ് ചെയ്ത‌ിട്ടുണ്ട്. എസ്. ഐമാരായ കെ.എസ്. സുരജ്, ജെയ്‌സൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോബി, ഫാറൂഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Related posts

തൃശൂർ കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ.

murali

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : മൂന്ന് പേർ മരിച്ചതായി വിവരം.

murali

മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി; ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.

murali
error: Content is protected !!