NCT
KeralaNewsThrissur News

സോഡാ കുപ്പികൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

പുതുക്കാട് ബാറിൽ സോഡാ കുപ്പികൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആമ്പല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്പിൽ ദിനേഷിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചുങ്കം സ്വദേശി ജിയോക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Related posts

സൂര്യാഘാതം കരുതിയിരിക്കണം; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

murali

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല, ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

murali
error: Content is protected !!