NCT
KeralaNewsThrissur News

സെലീന അന്തരിച്ചു.

ചിറയ്ക്കൽ: കുറുമ്പിലാവ് മാളിയേക്കൽ പരേതനായ കൊച്ചപ്പൻ ഭാര്യ സെലീന (89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 ന് ചിറയ്ക്കൽ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ലൂസി, പോൾ. ജോഷി. മരുമക്കൾ: ജയിംസ്, ജോസ്, ഷിൽജി, ആൻസി.

Related posts

വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകും; പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു.

murali

15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍.

murali

മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിൽ.

murali
error: Content is protected !!