തൃപ്രയാർ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പൂച്ചപറമ്പിൽ ഉണിച്ചർ മകൻ ശ്രീധരൻ (88) നിര്യാതനായി. സംസ്ക്കാര കർമ്മം നാളെ (15.12.2024/ ഞായർ) രാവിലെ 11 മണിക്ക് നാട്ടിക ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ വെച്ച് നടക്കും. ഭാര്യ : ശ്യാമള. മക്കൾ: മീര, ബൈജു. മരുമക്കൾ : ഉണ്ണികൃഷ്ണൻ, ജയന്തി.
