NCT
KeralaNewsThrissur News

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷികം.

പെരിങ്ങോട്ടുകര : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സജി സന്തോഷ് .കോമളവല്ലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിമ്മി ശിവദാസ്, പീതാംബരൻ ഇയ്യാനി, ഏരിയ ട്രഷറർ സി.ആർ.വിശ്വംഭരൻ, കെ.എസ്.വിദ്യ, ശ്രീദേവി ഉണ്ണികൃഷ്ണൻ, പി.എസ്. വിജയ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി.സുനിൽ കുമാർ, സജി സന്തോഷ്, വിജി മദനസുന്ദരൻ എന്നിവരെ തിരഞ്ഞെടുത്തു.

Related posts

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മേരിക്കുട്ടി ജോയ് തെരഞ്ഞെടുക്കപ്പെട്ടു.

murali

തളിക്കുളം കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

murali
error: Content is protected !!