KeralaNewsThrissur Newsവാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. December 21, 20240 Advertise here ↑തലോരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശി കാളൻ വീട്ടിൽ ജോസ്, മുണ്ടൂർ സ്വദേശികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.