NCT
KeralaNewsThrissur News

പെരിങ്ങോട്ടുകര വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു.

പെരിങ്ങോട്ടുകര: ചാഴൂർ കൊട്ടുടി വളവിനു സമീപം ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം.

ഒളരി പുല്ലഴി കുരുതുകുളങ്ങര പൊറിഞ്ചു മകൻ സോണിയാണ് മരിച്ചത്. ചാഴൂരിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനവുമായാണ് കൂട്ടിയിടിച്ചത്.  ബൈക്ക് യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related posts

കാറടിച്ച് വയോധിക മരിച്ചു.

murali

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം.

murali

തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പൊലീസിന്റെ വീഴ്ച: സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും.

murali
error: Content is protected !!