NCT
KeralaNewsThrissur News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുൻ മാനേജരുടെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്.

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുൻ മാനേജരുടെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പുകേസിൽ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പിൽ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തിൽ കരുവന്നൂർ തട്ടിപ്പിൽ കോടതിയുടെ ഉത്തരവ് വരുന്നത്. പോലീസിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

Related posts

വിദ്യാർത്ഥിനിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

കയ്പമംഗലം മൂന്നുപീടികയിൽ ഒന്നരക്കിലോ കഞ്ചാവുമായി 3 പേരെ പോലീസ് പിടികൂടി.

murali

കയ്പമംഗലം വഴിയമ്പലത്ത് വാഹനാപകടം.

murali
error: Content is protected !!