NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ വർധിച്ച് 57,200 രൂപയായി. കഴിഞ്ഞ ദിവസം 57,080 രൂപയിലായിരുന്നു പവൻ്റെ വിൽപ്പന. ഗ്രാമിന് 15 രൂപ വർധിച്ച് 7150 രൂപയിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ‌്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 76,768 രൂപയാണ്.

Related posts

യുവാവിന് കുത്തേറ്റു.

murali

ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ടവരിൽ രണ്ട് പേർ രക്ഷപ്പെട്ടു, ഒരാളെ കാണാതായി.

murali

പി.എസ്.സി. വിജ്ഞാപനം: കേരള ബാങ്കില്‍ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി.

murali
error: Content is protected !!