NCT
KeralaNewsThrissur News

തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി.

തൃശ്ശൂർ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. ഫയർ വർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാൻ നിർദ്ദേശം.

Related posts

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

murali

ബൈക്കിൽ സൂക്ഷിച്ചിരുന്ന മൂന്ന് LSD സ്റ്റാമ്പുകളുമായി പ്രതിയെ അന്തിക്കാട് റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

murali

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം : 25,26,27 തിയ്യതികളിലായി നടക്കും.

murali
error: Content is protected !!