NCT
KeralaNewsThrissur News

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം : 25,26,27 തിയ്യതികളിലായി നടക്കും.

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഇന്ന് രാവിലെ 9 30ന് നാട്ടിക എംഎൽഎ സിസി മുകുന്ദൻ അവർകൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സോഫി ഫ്രാൻസിസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ,

ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, ബ്ലോക്ക് മെമ്പർമാരായ എൻടി സജീവൻ, റോസിലി ജോയ്, വിശ്വനാഥൻ, ടി എൻ ഉണ്ണികൃഷ്ണൻ അനിത മണി, ഗീത ടി കെ സുനിൽകുമാർ, ഷീല ഹരിദാസ്, സെക്രട്ടറി സി എം അനീഷ് എന്നിവർ സംസാരിച്ചു. 25,26,27 തിയ്യതികളിലായി കലാകായിക മത്സരങ്ങൾ നടക്കും

Related posts

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ അയൽവാസിയെ ആക്രിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ.

murali

അനധികൃതമായി മീന്‍പിടിത്തം : ബോട്ടുകള്‍ പിടിച്ചെടുത്തു.

murali

മിന്നലേറ്റ് യുവാവ് മരിച്ചു.

murali
error: Content is protected !!