NCT
KeralaNewsThrissur News

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; പതിനാല് ദിവസം റിമാൻഡ് ചെയ്തു.

ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു.

Related posts

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

murali

വെള്ളക്കെട്ട് : പെരിഞ്ഞനത്ത് അറപ്പത്തോട് പൊട്ടിച്ചു.

murali

ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു.

murali
error: Content is protected !!