NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ കാറിൽ ബൈക്ക് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.

വാടാനപ്പള്ളി ചിലങ്ക പമ്പിനു തെക്കുവശം കാർ യൂടെൺ ചെയുന്നതിനിടെ പുറകിൽ വന്നിരുന്ന ബൈക്ക് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തൃത്തല്ലൂർ സ്വദേശി നാലകത്ത് വീട്ടിൽ ഹിലാൽ (19) നാട്ടിക ബീച്ച് സ്വദേശി കാവുങ്ങൽ വീട്ടിൽ നൗഫൽ (18) എന്നവരെ സാരമായ പരിക്കുകളോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് ആശുപത്രിയിൽ എത്തിച്ചു.

Related posts

പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

murali

വലപ്പാട് കോതകുളത്ത് യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് മൊബൈലും പണവും കവർന്നയാൾ അറസ്റ്റിൽ.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

murali
error: Content is protected !!