KeralaNewsThrissur Newsവധശ്രമക്കേസിലെ പ്രതികൾ ആലപ്പാട് പിടിയിൽ. January 14, 20250 Advertise here ↑വധശ്രമക്കേസിലെ പ്രതികളായ നാല് പേരെ അന്തിക്കാട്, കളമശ്ശേരി പോലീസ് ചേർന്ന് പിടികൂടി. ആലപ്പാട് സെന്റ്ററിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവർ തിരുവനന്തപുരം എറണാകുളം സ്വദേശികളാണെന്ന് സൂചന.