NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട മിനി ബസ് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട മിനി ബസ് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി ബിജുവിനാണ് (55) പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിൽ തട്ടിയാണ് മിനി ബസ് പാടത്തേക്ക് തല കീഴായി മറിഞ്ഞത്. അതിഥി തൊഴിലാളികളെ ജോലിക്ക് ഇറക്കി മടങ്ങവെയാണ് അപകടം നടന്നത്.

Related posts

ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി അവയവ വില്‍പന : തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തൃപ്രയാറിൽ പെട്ടിഓട്ടോ സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്ക്.

murali

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!