NCT
KeralaNewsThrissur News

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു.

മുല്ലശ്ശേരി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അമ്പലത്ത് രാജിവച്ചു. എൽഡിഎഫ് ഭരിക്കുന്ന മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിൽ നിലവിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കൂടിയാണ് ഷാജു. ഭരണ സമിതി യിലെ അവഗണനയാണ് രാജിയിലേക്ക് നയിച്ചത്. സിപിഎം പ്രതിനിധിയായാണ് ഷാജു തെരഞ്ഞെടുക്കപ്പെട്ടത്.

Related posts

കിഴുപ്പിള്ളിക്കര മുനയം ബണ്ട് തകർന്നു; പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിൽ.

murali

സ്വകാര്യ ബസ് റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു.

murali

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ആന ഇടഞ്ഞോടി : ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

murali
error: Content is protected !!