KeralaNewsThrissur Newsആർച്ച അനീഷ് ബി ജെ പി മണ്ഡലം പ്രസിഡൻ്റ്. January 16, 20250 Advertise here ↑ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായി ആർച്ച അനീഷ് തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കൂടിയാണ് ആർച്ച അനീഷ്.