NCT
KeralaNewsThrissur News

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക പ്രശ്‌നങ്ങളില്ല.

പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി റിതു ജയന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു.

Related posts

കൊടുങ്ങല്ലൂരിൽ ബീച്ചുകളിലെ കടകളിൽ മോഷണം : നാട്ടിക സ്വദേശിയായ യുവാവ് പിടിയിൽ കൊടുങ്ങല്ലൂരിൽ ബീച്ചുകളിലെ കടകളിൽ മോഷണം : നാട്ടിക സ്വദേശിയായ യുവാവ് പിടിയിൽ.

murali

കൈപ്പറമ്പ്കാവ് നവീകരണ കലശത്തോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

murali

വാഹനാപകടം: യുവാവ് മരിച്ചു.

murali
error: Content is protected !!