NCT
KeralaNewsThrissur News

ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡൻ്റായി റിനി മാണിയെ തെരെഞ്ഞെടുത്തു.

ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡൻ്റായി റിനി മാണിയെ തെരെഞ്ഞെടുത്തു. തൃപ്രയാർ എസ് എൻ ഡി പി യൂണിയൻ ഹാളിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ വെച്ച് വരണാധികാരി സുരേന്ദ്രൻ ഐനി കുന്നത്ത് റിനിയെ പ്രസിഡൻ്റായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

പ്രവർത്തക കൺവെൻഷൻ ബി ജെ പി ജില്ലാ ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഇ പി ഹരീഷ് മാസ്റ്റർ യോഗത്തിൽ അദ്ധ്യക്ഷനായി. എ കെ. ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത് ,ഷൈൻ നെടിയിരുപ്പിൽ, ഭഗീഷ് പുരാടൻ,

ലാൽ ഊണുങ്ങൽ, ഗോകുൽ കരീപ്പിള്ളി, നിഷ പ്രവീൺ, രശ്മി ഷിജോ, സെന്തിൽ കുമാർ പി വി. ഗ്രീഷ്മ സുഖിലേഷ്, ഭഗിനി സുനിൽ, പത്മിനി പ്രകാശൻ, അംബിക ടീച്ചർ, കൃഷ്ണനുണ്ണി, മണികണ്ഠൻ പുളിക്കത്തറ, ഷൈജ്ജു കൊട്ടുക്കൽ തുടങ്ങിയവർ പ്രസിഡൻ്റിന് ആശംസകൾ നേർന്നു.

Related posts

ഓട്ടോറിക്ഷ ഇടിച്ച് പരിക്ക്.

murali

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 40കാരൻ അറസ്റ്റിൽ.

murali

70 കളിലെ എഴുത്തുകാരുടെ കൂട്ടായ്മയായി രൂപീകരിച്ച “വീണ്ടെടുപ്പ്” ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു.

murali
error: Content is protected !!