NCT
KeralaNewsThrissur News

കരുവന്നൂർ കള്ളപ്പണമിടപാട്: പത്തുകോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെട്ടി.

കരുവന്നൂർ കള്ളപ്പണമിടപാട്: പത്തുകോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെട്ടി. അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.

കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു. ഇതുവരെ കണ്ടുകെട്ടിയത് 128 കോടിയുടെ സ്വത്ത്.

 

Related posts

വെള്ളപ്പാക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഗീത ഗോപി എം. എൽ. എ ,ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശനം നടത്തി.

murali

വീട്ടിൽ അനധികൃതമായി വാറ്റു ചാരായ നിർമ്മാണം: അച്ഛനെയും, മകനെയും ഗുരുവായൂർ പോലീസ് പിടികൂടി.

murali

കോഴിക്കോട് ഓമശേരിയിൽ ആൾ മറയില്ലാത്ത കിണറ്റിൽ വീണ് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു.

murali
error: Content is protected !!