NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ ഇടഞ്ഞോടിയ ആനയെ തളച്ചു.

കാഞ്ഞാണി മണലൂർ പുത്തനങ്ങാടി ഭാഗത്തുനിന്നും ഇടഞ്ഞോടിയ ആനയെ എറവ് ഭാഗത്ത് തളച്ചു. ഇന്ന് വൈകീട്ട് ആറരയോടെയാണ് കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിലൂടെ ആന പാപ്പാന്മാരെ അനുസരിക്കാതെ ഇടഞ്ഞോടിയത്.

ഒരു മണിക്കൂറിനു ശേഷമാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Related posts

വാണിജ്യ സിലിണ്ടറിന് വില കുറച്ചു.

murali

മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ.

murali

പെരിഞ്ഞനത്ത് ചാരായം പിടികൂടി; ഒരാൾ അറസ്‌റ്റിൽ.

murali
error: Content is protected !!