NCT
KeralaNewsThrissur News

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു.

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടവിന് വടക്ക് ഭാഗത്ത് വിസ്‌മയതീരം പാർക്കിന് സമീപം കടലാമയുടെ ജഡം കണ്ടെത്തിയത്. അഴികിത്തുടങ്ങിയ നിലയിലാണ് ജഡം.

ഏതാനും മാസം മുൻപും സമാന രീതിയിൽ കടലാമകളുടെ ജഡം ഇവിടെ കരയ്ക്കടിഞ്ഞിട്ടുണ്ട്. വലിയ വള്ളങ്ങളുടെയൊ ബോട്ടുളുടെയോ എൻജിൻ ഭാഗം തട്ടിയാകാം ഇവയ്ക്ക് അപകടം സംഭവിക്കുന്നതെന്നാണ് സംശയിക്കുന്നത്.

Related posts

കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു.

murali

കുന്നംകുളം പഴഞ്ഞിയിൽ മോട്ടർ നന്നാക്കാൻ പാടത്ത് ഇറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു.

murali

സൈബർ തട്ടിപ്പുകാർ സജീവം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെവിടുന്നില്ല.

murali
error: Content is protected !!