NCT
KeralaNewsThrissur News

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു..

മാളയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കൽപ്പിച്ചു. അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മയെയാണ് ഭർത്താവ് വാസൻ വെട്ടിപ്പരിക്കൽപ്പിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അമ്പഴക്കാട് പൊടികൾ നിർമിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീഷ്മയെ ഭർത്താവ് വെട്ടാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീഷ്മയുടെ കൈയും കാലും അറ്റുപോകാവുന്ന അവസ്ഥയിലായെന്ന് ഡോക്ടർ പറഞ്ഞു. മാള പോലീസ് പ്രതി വാസനെ കസ്റ്റഡിയിലെടുത്തു.

Related posts

കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ.

murali

തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച

murali
error: Content is protected !!