NCT
KeralaNewsThrissur News

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

എളവള്ളി : ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പൂച്ചക്കുന്ന് സ്വദേശിയായ കൈപ്പറമ്പ് വീട്ടിൽ സന്ദീപ് (28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 400 ഗ്രാം തൂക്കം വരുന്ന ഫാഷിഷ് ഓയിൽ പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

പാവറട്ടി പോലീസും, കമ്മീഷണറുടെ സ്ക്വാഡും കൂടിയാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related posts

നാട്ടികയിലെ സിപിഎം പഞ്ചായത്ത് ഭരണം തുടരുന്നത് ബിജെപി സിപിഎം ഭാന്തവം പരസ്യമായി അംഗീകരിക്കുന്നത്- രാഹുൽ മാങ്കൂട്ടത്തിൽ.

murali

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്‌ച.

murali

തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ.

murali
error: Content is protected !!