മാള : കഞ്ചാവ് വിൽക്കുന്നതിന് എതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താൽ വിനോദ്, സുഭാഷ്, സനീഷ് എന്നിവരെ ഭീഷണിപ്പെടുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ മടത്തുംപടി സ്വദേശി കോനാട്ട് വീട്ടിൽ ജിഷ്ണുവിനെ (27) പോലീസ് പിടികൂടി.
മാള SH0 സജിൻ ശശിയുടെ നേതൃത്വത്തിൽ Scpo മാരായ ദിബീഷ്, ജിബിൻ, രഞ്ജിത്ത്, തോമസ് മനോജ്, ജോസഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്.
