തൃപ്രയാർ : വാഴക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കലവറനിറയ്ക്കൽ ഉദ്ഘാടനം കാനാടി കുട്ടിചാത്തൻകാവ് മഠാധിപതി ഡോ: വിഷ്ണു ഭാരതിയ സ്വാമി അവർകൾ നിർവഹിച്ചു.
ക്ഷേത്രം നടപുരയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രസാദ് വാഴക്കുളത്ത് അധ്യക്ഷതവഹിച്ചു, മുഖ്യ രക്ഷാധികരി PK സുഭാഷ് ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി AN സിദ്ധപ്രസാദ് മാസ്റ്റർ , ശ്രീരാമൻ KK , അഭിമന്യു മയൂർ , പ്രേംദാസ് EVN , ഷാജി പുളിക്കൽ, ശശിധരൻ മാറാട്ട്, ഒ.മണികണ്ഠൻ, ഒരാമദാസ് ചുക്കൂട്ട്, അശോകൻ ചെമ്പിപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പീതാംബരൻ ചക്കാംമഠത്തിൽ, മനോഹരൻ പാണപറമ്പിൽ, ഗോപി നാറാണത്ത്, രത്നവല്ലി ടീച്ചർ, സുകുമാരി മോഹനൻ, തങ്കമണി ത്രിവിക്രമൻ,സജി ഷാജി,സ്മിത ഘോഷ്, അംബിക ടീച്ചർ, പ്രേമ ശശിധരൻ, ലക്ഷ്മി തിലകൻ,ഷീന അജയൻ, , ഗോപി ചിറ്റുർ ,ശങ്കര നാരായണൻ വേതോട്ടിൽ, സീത സുനിൽ, ദീപഅനിൽ, റിയ മനേഷ്എന്നിവ
