NCT
KeralaNewsThrissur News

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി റിജോ ആൻറണി അറസ്റ്റിൽ.

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആൻറണി അറസ്റ്റിൽ. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. തൃശ്ശൂർ റൂറൽ പോലീസ്സാണ് പ്രതിയെ പിടികൂടിയത്.

ചാ​ല​ക്കു​ടി​യി​ലെ വീ​ട്ടി​ൽ​ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാ​ല​ക്കു​ടി പോ​ട്ട​യി​ൽ ആ​ണ് പ​ട്ടാ​പ​ക​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന​ത്.

Related posts

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്.

murali

തൃപ്രയാർ സെന്ററിൽ കുഴഞ്ഞു വീണ് മരിച്ചു.

murali
error: Content is protected !!