NCT
MoviesKerala

ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന്

ഉണ്ണി മുകുന്ദൻ – നിഖില വിമൽ കോംബോ ആദ്യമായി സ്ക്രീനിൽ. വൈ.വി രാജേഷും, അനൂപ് രവീന്ദ്രനും എഴുതി, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. സാം സി.എസ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ ആണ് നിർവഹിക്കുന്നത്. ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.  ആശീർവാദ് സിനിമാസാണ് ഗെറ്റ് സെറ്റ് ബേബി പ്രദർശനത്തിനെത്തിക്കുന്നത്.

Related posts

അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali

കൊടകരയിൽ വയറിങ്ങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.

murali

കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു.

murali
error: Content is protected !!