NCT
KeralaNewsThrissur News

ചാലക്കുടിയിൽ വിദേശമദ്യം കടത്തിയ ആളൂർ സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട : ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ വെച്ച് അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തിക്കൊണ്ടു വന്നതിന് ആളൂർ സ്വദേശി പിടിയിലായി. ആളൂർ വട്ടപ്പറമ്പിൽ വീട്ടിൽ അമേഷിനെയാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാർ പുത്തില്ലനും സംഘവും ചേർന്ന് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവൻ, സിവിൽ എക്സൈസ് ഓഫീസർ പ്രണേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

താൻ ഒരു ക്രിസ്ത്യാനി; സ്നേഹവും സൗഹൃദവുമാണ് തൻ്റെ വഴി – മേയർ എം.കെ വർഗീസ്.

murali

തൃപ്രയാറിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

murali

ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു.

murali
error: Content is protected !!