അരിമ്പൂർ : എറവ്, ആറാംകല്ലിൽ ഇന്നലെ വൈകീട്ട് നടന്ന അടിപിടിക്കിടെ തലയടിച്ച് വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ പ്രദേശവാസികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുളിക്കത്തറ പുളിക്കത്തറ വീട്ടിൽ മോഹനനാണ് മരിച്ചത്.