NCT
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു.

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയുടെ പകൽപ്പൂരത്തിന് പാറേമാക്കാവ് കാശിനാഥൻ ഭഗവതിയുടെ തടസേറ്റി. അഞ്ചാനകളുടെ എഴുന്നള്ളിപ്പിൽ മേളം പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും തുടന്ന് ദീപാരാധനക്ക് ശേഷം വണ്ണമഴയുണ്ടായി.

ചൊവ്വാഴച (4-3-25 ) വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന താലത്തിന് ശേഷം ക്ക് 12 മണിയോട് കൂടി കൂടി കൂത്ത് പണിക്കന്മാർ രാമശരം സമർപ്പിച്ച് ഈ വർഷത്തെ അശ്വതി വേലക്ക് തിരശീലയിടുന്നുവേല ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാകേഷ് ഊണുങ്ങൽ, സെക്രട്ടറി മിഥുൻ സി.എം.ജോയിൻ, ട്രഷറർ അനൂപ് തോട്ടാരത്ത്,

വൈസ് പ്രസിഡണ്ട് പ്രതീഷ് ശാർക്കര, ജോ: സെക്രടറി സുമേഷ് പാണാട്ട്, ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്ട്രസ്റ്റിബോർഡ് അംഗങ്ങളായ പ്രകാശൻ കിഴക്കേ പുരക്കൽമനോജ് കൂടക്കര, ശ്യാമളാ എന്നിവർ ദേവി കിഴക്കേടത്ത്, ബാലൻ നായർ, പാണാട്ടിൽ സുജിത്ത് കിളിയന്ത്ര എന്നിവർ നേതൃത്വം നല്കി

Related posts

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali

എംഡിഎംഎയുമായി 24 വയസുള്ള യുവാവും 18 വയസുള്ള യുവതിയും അറസ്റ്റിലായി.

murali
error: Content is protected !!