NCT
KeralaNewsThrissur News

വനിതാദിനത്തിൽ തൃശൂർ സാഹിത്യവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രദ്ധ സുരേന്ദ്രനെ ആദരിച്ചു.

അരിമ്പൂർ : വനിതാദിനത്തിൽ തൃശൂർ സാഹിത്യവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിബിഎ – എൽഎൽബി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രദ്ധ സുരേന്ദ്രനെ ആദരിച്ചു.

സാഹിത്യ വേദി പ്രസിഡൻ്റ് കൃഷ്ണകുമാർ മാപ്രാണം ഉപഹാരം കൈമാറി. ഷീന കാർത്തികേയൻ, വി.യു.സുരേന്ദ്രൻ, ജബീറ ബീഗം, ജയലക്ഷ്മി, ബാബുരാജ്, കെ.എം.മുഹമ്മദ്, അഷറഫ് അമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അമിത പലിശ വാഗ്ദാനം; നിക്ഷേപ തട്ടിപ്പു കേസിൽ പ്രതി അറസ്റ്റിൽ.

murali

അരിമ്പൂരിൽ കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

murali

ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; കുറ്റം സമ്മതിച്ച് പ്രതി, മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ.

murali
error: Content is protected !!