NCT
KeralaNewsThrissur News

ചാലക്കുടിയിൽ യുവതിയെ കയറിപ്പിടിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ ഛത്തീസ്ഗഡ് സ്വദേശി അറസ്റ്റിൽ.

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മാർച്ച് 8-ാം തീയതി വൈകീട്ട് 3.45 മണിയോടെ ചാലക്കുടി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കയറിപ്പിടിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ ഛത്തീസ്ഗഡ് സ്വദേശി പിടിയിലായി.

ഛത്തീസ്ഗഡ് റായ്പൂർ സ്വദേശിയായ ലകേഷ് കുമാർ മാർകം (33) എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം. കെ. സബ്ബ് ഇൻസ്പെക്ടർ പ്രദീപ് എൻ, പോലിസ് ഉദ്യോ​ഗസ്ഥരായ ആൻസൻ പൗലോസ്, സുരേഷ് കുമാർ, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു

Related posts

വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയിൽ.

murali

മുണ്ടൂര്‍ വാഹനാപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.

murali

വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു.

murali
error: Content is protected !!