ഇരിക്കാലക്കുട : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും, മുരിയാട് സർവ്വീസ് സഹകരണ
ബാങ്ക് മുൻ പ്രസിഡണ്ടുമായ രാഘവൻ മാസ്റ്ററുടെ പേരക്കുട്ടിയും, രമേഷ് മഠത്തിലിന്റെ മകനുമായ സിദ്ധാർത്ഥ് (19) അങ്കമാലിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.
മൂക്കന്നൂർ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നാലാം സെമസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. അമ്മ : ബിനി. സഹോദരൻ : അദ്വൈത് സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) നടക്കും.
