NCT
KeralaNewsThrissur News

കെ.രാധാകൃഷ്ണന് ഇ.ഡി നോട്ടീസ്.

കരുവന്നൂർ കള്ളപ്പണമിടപാട്: കെ.രാധാകൃഷ്ണൻ എം.പിയെ ചോദ്യം ചെയ്യാൻ ഇ.ഡി. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. ഇ.ഡിയുടെ നീക്കം കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ. തട്ടിയെടുത്ത പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ.

Related posts

പെരിങ്ങോട്ടുകരയിൽനിന്നും യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി.

murali

ഐസ്ക്രീം വാങ്ങിക്കൊടുത്ത് ലൈംഗികാതിക്രമം: പോക്സോ കേസ്സിൽ 70 വയസ്സുകാരൻ അറസ്റ്റിൽ.

murali

തെരുവ് നായ്ക്കളുടെ ആക്രമണം; മുപ്പതോളം കോഴികളെ കടിച്ചുകൊന്നു.

murali
error: Content is protected !!