NCT
KeralaNewsThrissur News

കയ്പമംഗലത്ത് വീടിന് തീപിടിച്ചു: ആളപായമില്ല.

കയ്പമംഗലത്ത് വീട്ടിൽ തീപിടിത്തം, ആളപായമില്ല. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ചന്ദ്രപ്പുരക്കൽ വിനീഷിൻ്റെ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം, വീട്ടുകാർ പുറത്ത് പോയിരിക്കുകയായിരുന്നു, വീടിൻ്റെ ഉള്ളിൽ സ്വാമി ചിത്രത്തിന് മുന്നിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീപടർന്നതെന്നു പറയുന്നു.

ഷീറ്റ് മേഞ്ഞ വീടിൻ്റെ ഒരു മുറിയാണ് കത്തിയത്. ഉടൻ തന്നെ അയൽവാസികൾ ചേർന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടമില്ല. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി

Related posts

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali

കരിക്കുകെട്ടി മർദിച്ച അന്തിക്കാട് സി.ഐ. യുടെ നടപടി; പ്രത്യേക സംഘം അന്വേഷിക്കും.

murali

അച്ഛനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ.

murali
error: Content is protected !!