KeralaNewsThrissur Newsഅച്ഛനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. November 25, 20250 Advertise here ↑വരാക്കര പുളിഞ്ചോട് അച്ഛനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചുക്കത്ത് വീട്ടിൽ ബിനേഷിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.