NCT
KeralaNewsThrissur News

തൃശ്ശൂരിൽ നിർത്തിയിട്ട ബസിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ ടി ടി ടവറിന് മുൻവശത്ത് കഴിഞ്ഞ ഒന്നര മാസത്തോളമായി സര്‍വീസ് നടത്താത്ത നിർത്തിയിട്ട ബസിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. അവണൂർ സ്വദേശി 60 വയസുള്ള അനിരുദ്ധനെയാണ് അന്തിക്കാടൻ എന്ന ബസിൻ്റെ ബോണറ്റിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു.

murali

ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെ സംസ്ഥാന പാത നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതിയായി: മന്ത്രി ഡോ ആർ ബിന്ദു.

murali

ജി.സുധാകരന്റെ കോലം കത്തിച്ചു.

murali
error: Content is protected !!