NCT
KeralaNewsThrissur News

അക്രമങ്ങൾ കണ്ട് ഭയക്കില്ല: ആൻഡ്രൂസ് താഴത്ത്.

തൃശ്ശൂർ : എത്ര വലിയ വെല്ലുവിളികളും വിവേചനങ്ങളും നേരിട്ടാലും ക്രൈസ്‌തവർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. വൈദികർക്കും വിശ്വാസികൾക്കും നേരെയുള്ള അക്രമങ്ങൾ കണ്ട് പേടിക്കില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത്.

Related posts

എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ തോമസ്, കടമ മാത്രമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

murali

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെപീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും.

murali

ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു.

murali
error: Content is protected !!