NCT
KeralaNewsThrissur News

പിഞ്ചു കുഞ്ഞ് കടലിൽ വീണ് മരിച്ച നിലയിൽ.

കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ പിഞ്ചുകുഞ്ഞ് കടലിൽ വീണ് മരിച്ച നിലയിൽ മുറ്റിച്ചൂർ സ്വദേശി കുരുക്കിപീടികയിൽ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു നാസറും കുടുംബവും. സഹോദരനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു വെത്രെ, ഉടൻ തന്നെ നടത്തിയ തിരച്ചിലിനിടെ കടപ്പുറത്തുണ്ടായിരുന്ന

ഐഎസ് വിൽപ്പനക്കാരൻ ആണ് കുട്ടിയെ കടലിൽ വീണ നിലയിൽ കടപ്പുറത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിലും കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

Related posts

തൃശൂർ – കുതിരാന്‍ ദേശീയപാതയില്‍ സിനിമ സ്റ്റൈലില്‍ സ്വർണ കവർച്ച.

murali

യുവാവിൻ്റെ തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി.

murali

മൈമൂനത്ത് അന്തരിച്ചു.

murali
error: Content is protected !!