NCT
KeralaNewsThrissur News

മദ്യപാനത്തിനിടെയുണ്ടായ തർക്കം : അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പിടിയിൽ.

ആനന്ദപുരം കള്ളുഷാപ്പിൽ വെച്ച് അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (29) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

Related posts

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി.

murali

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

murali

ഗുരുവായൂരിൽ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ആള്‍ക്ക് ഷോക്കേറ്റ് താഴെ വീണ് ഗുരുതര പരിക്ക്.

murali
error: Content is protected !!