NCT
KeralaNewsThrissur News

ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ.

ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ടി.വി.സ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടറായ ടി.വി.എസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്.

ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ എ.എ.ജെ സെഞ്ച്വറി ടി.വി.എസ് ആണ് വാഹനങ്ങൾ സമർപ്പിച്ചത്. ഒരു സ്കൂട്ടറിന് 1,20659 വില വരും. പർച്ചേസ് ഡി.എ കെ.എസ് മായാദേവി, മാനേജർ വി.സി സുനിൽകുമാർ എന്നിവർ സന്നിഹിതരായി.

Related posts

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു.

murali

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali

ഇരിങ്ങാലക്കുടയിൽ നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 14 ലിറ്റർ വിദേശമദ്യം പിടികൂടി.

murali
error: Content is protected !!