എരുമപ്പെട്ടി : അഭിഭാഷകൻ ബി.എ ആളൂർ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു മരണം. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകൻ. സൗമ്യ വധക്കേസിൽ ഗോവിന്ദ് ചാമിക്കായി ഹാജരായി. പെരുമ്പാവൂർ ജിഷ വധക്കേസിലെ അമീറുൽ ഇസ്ലാമിന് വേണ്ടിയും ഹാജരായി.
previous post
