പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റകൃത്യമില്ലെന്ന് കോടതി. ‘നിലവിലെ തെളിവുകൾ അനുസരിച്ച് കുറ്റകൃത്യം തെളിയിക്കാനായില്ല. ‘വേടന്റെ കഴുത്തിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് ഇതുവരെ കണ്ടെത്താനായില്ല’. റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല’. വേടനെതിരെ സമാന കുറ്റകൃത്യമില്ലെന്ന് ജാമ്യ ഉത്തരവിൽ പരാമർശം.
