വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാൻസി റോഡിൽ ഉള്ള ലോഡ്ജിൽ ഇന്ന് (03.05.2025) പുലർച്ചെ നടത്തിയ പരിശോധനയിൽ കണ്ടശ്ശാംകടവ് സ്വദേശികളായ ചക്കമ്പി വീട്ടിൽ അമൽ (25), കാരമാക്കൽ വീട്ടിൽ നിതിൻ (20), മേപ്പറമ്പിൽ വീട്ടിൽ സച്ചിൻ (23) എന്നിവരിൽ നിന്നും
വിൽപ്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന MDMA ഇനത്തിൽപ്പെട്ട സിന്തറ്റിക്ക് ഡ്രഗ് പിടികൂടി. അമൽ എന്നയാൾ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2025 വർഷത്തിൽ ഒരു വധശ്രമകേസിലെ പ്രതിയാണ്.
