NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്‌ഠാദിനം.

തൃപ്രയാർ : ശ്രീരാമക്ഷേത്രത്തിൽ ഇന്ന് (ശനിയാഴ്ച) പ്രതിഷ്‌ഠാദിനം ആഘോഷിക്കും. രാവിലെയും, വൈകീട്ടും, രാത്രിയും നടക്കുന്ന ശീവേലിക്ക് ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളും. എറണാകുളം ശിവകുമാർ, കൊടുങ്ങല്ലൂർ ദേവീദാസൻ, കൊളക്കാടൻ കുട്ടികൃഷ്ണൻ എന്നീ ആനകൾ ശീവേലിക്ക് എഴുന്നള്ളും. തൃപ്രയാർ അനിയൻ മാരാർ മേളത്തിനും, തൃപ്രയാർ രമേശൻ മാരാർ പഞ്ചവാദ്യത്തിനും പ്രാമാണികരാകും.

Related posts

ആളൂർ വല്ലക്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

എടത്തിരുത്തിയിൽ വീട്ടിൽക്കയറി യുവാവിനെ മർദ്ദിച്ച കേസ് : 27 ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി.

murali

ഓട്ടോറിക്ഷയിൽ എത്തിച്ചു വിൽപ്പന നടത്തുകയായിരുന്ന ഞാവൽപ്പഴമിട്ട് വാറ്റിയ ചാരായവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!