NCT
KeralaNewsThrissur News

മൊബൈൽ ഷോപ്പിൽ 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശി അറസ്റ്റിൽ.

പുതുക്കാട് : മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർ ത്ത് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും അനു ബന്ധ സാമഗ്രികളും മോഷ്ടിച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. അവണൂരിൽ താമസിക്കുന്ന പാവറട്ടി അക്കര വീട്ടിൽ ആൽബിൻ (21) ആണ് അറസ്റ്റിലായത്. മാർച്ച് 31-ന് വെളുപ്പിന് മൂന്നിന് തലോർ സംസ്ഥാനപാതയോരത്തെ അഫാത്ത് മൊബൈൽ ഷോപ്പിലായിരുന്നു മോഷണം. പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം.

murali

ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പ് : പ്രതിയെ തിരുനെൽ വേലിയിൽ നിന്നും അറസ്റ്റ് ചെയ്തു.

murali

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താണിശ്ശേരി സ്വദേശി അറസ്റ്റില്‍.

murali
error: Content is protected !!