KeralaNewsThrissur Newsപ്രസവത്തിനിടെ കുഞ്ഞ് മരിച്ചു : ആരോപണവുമായി ബന്ധുക്കൾ.. June 13, 20250 Advertise here ↑മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. എരമംഗലം സ്വദേശി സജ്നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയുടെ അനാസ്ഥയാണെന്ന് ആരോപണവുമായി ബന്ധുക്കൾ.