NCT
KeralaNewsThrissur News

ജന്മദിനത്തില്‍ 18 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.

പാലക്കാട് : ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ 18 വയസ്സുകാരി ജന്മദിനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്‍- ബിന്ദു ദമ്ബതികളുടെ മകള്‍ ശ്രേയയാണ് ഇന്ന് രാവിലെ എട്ടോടെ കുഴഞ്ഞ് വീണത്.

ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് മരിച്ചത്.

Related posts

കൊലപാതകശ്രമം : പ്രതികൾ അറസ്റ്റിൽ.

murali

വാടാനപ്പിള്ളിയിൽ കള്ള് ഷാപ്പിൽ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

murali

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത പാലിക്കുക.

murali
error: Content is protected !!